ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യദിനത്തില്‍ അരങ്ങേറ്റം ഗംഭീരമാക്കിയ ഇന്ത്യന്‍ താരം ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെയും ഇന്ത്യയുടെ രഞ്ജി ട്രോഫിയെയും അധിക്ഷേപിച്ച ഓസ്‌ട്രേലിയന്‍ കമന്റേറ്റര്‍ കെറി ഒകീഫെ മാപ്പു പറഞ്ഞു. ഒകീഫയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ആരാധകരന്‍ വന്‍ തോതില്‍ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്.
India vs Australia: Aussie commentator apologises after insulting Mayank Agarwal on air